Surprise Me!

In 24 Hours over 3,700 new coronavirus cases reported in India | Oneindia Malayalam

2020-05-14 1,595 Dailymotion

In 24 Hours over 3,700 new coronavirus cases reported in India
ലോക്ക് ഡൗണ്‍ അടക്കമുള്ള കര്‍ശനമായ നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുമ്പോഴും രാജ്യത്ത് കൊറോണ വൈറസ് രോഗം പടരുന്നതില്‍ യാതൊരു കുറവും സംഭവിക്കുന്നില്ല. ഓരോ ദിവസങ്ങള്‍ പിന്നിടുമ്പോഴും കേസുകള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നത്. ഇന്ത്യയില്‍ ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 78000 കടന്നു. കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കു പ്രകാരം 78003 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്